Lead Storyഅയാള്‍ക്ക് വിചിത്ര സ്വഭാവം; തെളിവുകള്‍ നശിപ്പിക്കാന്‍ ഈ വ്യക്തി വളരെയധികം മിടുക്കന്; വിഡിയോ കോളിലും ഇരുട്ടിന്റെ മറവിലാണ് വരുന്നത്; നമുക്ക് സ്ക്രീന്‍ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല; സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നല്‍കില്ല: ആ സൈക്കോ ആര്? റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ആളിക്കത്തുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 10:50 PM IST
Top Storiesഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ ആങ്കര്‍; ടിനി ചേട്ടന്റെ സജഷനില്‍ സിനിമാ അരങ്ങേറ്റം; യുവ നേതാവിന്റെ 'ഹൂ കെയേഴ്സ്' ആറ്റിറ്റിയൂഡില്‍ ആഞ്ഞടിക്കുന്നത് മുന്‍ മാധ്യമ പ്രവര്‍ത്തക; റിനി ആന്‍ ജോര്‍ജ് തുറന്നു പറഞ്ഞത് ഞെട്ടിക്കുന്ന യഥാര്‍ത്ഥ്യങ്ങള്‍; 916 കുഞ്ഞൂട്ടനിലെ നായിക ആ നേതാവിന്റെ പേരു പറയുമോ?മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 9:54 PM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആണോ ആരോപണം എന്ന ചോദ്യത്തിന് നോ കമന്റ്സ് എന്ന് നടിയുടെ മറുപടി; നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്മക്കള്ക്കും വരെ ദുരനുഭവമുണ്ടായി; റിനി ആന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കും; മൊഴി എടുക്കാന്‍ പോലീസ് എത്തും; 'ഹു കെയേഴ്സില്‍' സിപിഎം ആവേശത്തില്‍; യുവ നേതാവിനെതിരെ കേസ് വരുമോ?മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 8:40 PM IST
Right 1ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം...; ഉപദേശിച്ച് നേരെയാക്കാന്‍ ശ്രമിച്ചപ്പോള്‍ പറഞ്ഞത് പ്രമാദമായ സ്ത്രീ പീഡന കേസിലെ നേതാക്കള്‍ക്ക് എന്തു സംഭവിച്ചെന്ന മറു ചോദ്യം; പരാതി പറഞ്ഞ ശേഷം ജനപ്രതിനിധിയായി; ഫെബ്രുവരി വരെ ശല്യം തുടര്‍ന്നു; ഇയാളെ കുറിച്ച് ഈ അടുത്ത കാലത്ത് വിവാദമുണ്ടായി; പേരു പറയാതെ പേരു പറഞ്ഞ് റിനി ആന്‍; ഹൂ കേയേഴ്സ് എന്നു പറഞ്ഞ അഹങ്കാരി ആര്?മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 7:32 PM IST
SPECIAL REPORT'പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി; അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു': വെളിപ്പെടുത്തലുമായി യുവനടി; പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ 'ഹൂ കെയേഴ്സ്' എന്ന സമീപനം; ദുരനുഭവം പങ്കുവച്ച് റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 2:19 PM IST